Top Stories
കമ്പ്യൂട്ടറൈസ്ഡ് വാഹന പരിശോധനാ കേന്ദ്രങ്ങള്‍ക്ക് ഭരണാനുമതി
October 21, 2016

21-Oct-2016
കാസര്‍ഗോഡ്, തളിപ്പറമ്പ്, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷനുകള്‍ക്കും ഡ്രൈവര്‍ ടെസ്റ്റിംഗ് ട്രാക്കുകള്‍ക്കും ഭരണാനുമതി നല്‍കി ഉത്തരവായി.

Share this post: