കഴിയുന്ന രീതിയിലെല്ലാം ഉമ്മന്‍ ചാണ്ടിയും സംഘവും തട്ടിപ്പ് നടത്താന്‍ സഹായിച്ചെന്ന് റിപ്പോര്‍ട്ടില്‍

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/main-news/%E0%B4%95%E0%B4%B4%E0%B4%BF%E0%B4%AF%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%B0%E0%B5%80%E0%B4%A4%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%82-%E0%B4%89/">
Twitter

കഴിയുന്ന രീതിയിലെല്ലാം ഉമ്മന്‍ ചാണ്ടിയും സംഘവും തട്ടിപ്പ് നടത്താന്‍ സഹായിച്ചെന്ന് റിപ്പോര്‍ട്ടില്‍

09/11/2017
തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫീസും സ്റ്റ്‌റാഫിലുള്‍പ്പെട്ടവരും തങ്ങളാലാവുന്ന രീതിയില്‍ ടീം സോളാര്‍ കമ്പനിയെ തട്ടിപ്പ് നടത്താന്‍ സഹയിച്ചതായി ജസ്റ്റിസ് ശിവരാജന്റെ റിപ്പോര്‍ട്ടില്‍. റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഇന്ന് നിയമസഭക്ക് മുന്നില്‍ വെച്ചു. റിപ്പോര്‍ട്ടില്‍ അനുബന്ധമായി ചേര്‍ത്ത സരിതയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ സരിതയെ ക്ലിഫ് ഹൗസില്‍ വെച്ച് വരെ ശാരീരികമായി ഉപയോഗപ്പെടുത്തിയെന്ന് കത്തില്‍ പറയുന്നു. ഉമ്മന്‍ ചാണ്ടി, പി സി വിഷ്ണുനാഥ്, ജോസ് കെ മാണി, മോന്‍സ് ജോസഫ്, എ പി അനില്‍കുമാര്‍, ബെന്നി ബെഹനാന്‍, തമ്പാനൂര്‍ രവി തുടങ്ങിയ യു ഡി എഫ് നേതാക്കള്‍ക്കെതിരെ ശക്തമായ ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. സരിതയുമായി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസില്‍ നിന്ന് ബന്ധപ്പെട്ടിരുന്നു. ആര്യാടന്‍ മുഹമ്മദിനോട് എല്ലാ സരിതക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കാന്‍ ഉമ്മന്‍ ചാണ്ടി ഫോണ്‍ ചെയ്തു പറഞ്ഞു. തുടങ്ങി ഗുരുതര ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്‌

Share this post:

വാക്‌സിനേഷന് എതിരെ വ്യാപകമായ കുപ്രചരണം നടക്കുന്നുവെന്ന് ഹൈക്കോടതി

മലപ്പുറം വാക്‌സിനേഷനൊപ്പം, ഇനി 8 നാള്‍ മാത്രം

മലപ്പുറത്തിന്റെ പെരുമ കളയരുത്. വാക്‌സിന്‍ കൊടുക്കണം

മലപ്പുറം വാക്‌സിനേഷനൊപ്പം ഇനി 9നാള്‍മാത്രം. ഇന്നലെ മാത്രം കുത്തിവെപ്പെടുത്തത് 22,000 കുട്ടികള്‍ക്ക്

എം ആര്‍ വാക്‌സിനേഷന്‍; ഇനി 10 നാള്‍മാത്രം. പിറകിലാവരുത് മലപ്പുറം, രോഗങ്ങളുടെ പിടിയിലും

പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടുന്നതിനെതിരായ കുഞ്ഞാലിക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കൂടുതല്‍ വാദം കേള്‍ക്കും

ഗെയ്ല്‍ വാതക പൈപ് ലൈന്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേക പാക്കേജ്: മന്ത്രി എ സി മൊയ്തീന്‍

ഗെയില്‍ പദ്ധതിയുമായി സര്‍ക്കാറിന് മുന്നോട്ട് പോവാമെന്ന് കെ പി എ മജീദ്

എം ആര്‍ വാക്‌സിനേഷന്‍ ക്യാമ്പയിന് പിന്തുണയുമായി വി ടി ബല്‍റാം എം എല്‍ എ

സോളാര്‍ കമ്മീഷനെ വെച്ചതില്‍ മുന്‍സര്‍ക്കാറിന് ജാഗ്രതക്കുറവുണ്ടായെന്ന് ലീഗ് വിലയിരുത്തല്‍