Top Stories
കാഴ്ച്ചഇല്ലാത്ത ലോട്ടറി വിൽപ്പനക്കാരൻ ഓട്ടോ ഇടിച്ച് മരിച്ചു
April 18, 2021

18/04/2021
വ​ണ്ടൂ​ർ: ചെ​റു​കോ​ട് താ​ടി​വ​ള​വി​ൽ കാ​ഴ്​​ച പ​രി​മി​ത​നാ​യ ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ര​ൻ ഓ​ട്ടോ​യി​ടി​ച്ച് മ​രി​ച്ചു. ചോ​ക്കാ​ട് മ​മ്പാ​ട്ടു മൂ​ല​യി​ല്‍ താ​മ​സി​ക്കു​ന്ന വി.​എ​സ്. പ​ത്‌​മ​കു​മാ​ർ (59) ആ​ണ്​ മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 12ഒാ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലാ​ണ്​ മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര പാ​റ​ശാ​ല സ്വ​ദേ​ശി​യാ​ണ്. ഇ​രു​ക​ണ്ണു​ക​ൾ​ക്കും കാ​ഴ്ച​യി​ല്ലാ​ത്ത പ​ത്മ​കു​മാ​ർ റോ​ഡി​ലൂ​ടെ ന​ട​ന്നാ​യി​രു​ന്നു ലോ​ട്ട​റി ടി​ക്ക​റ്റ്​ വി​റ്റി​രു​ന്ന​ത്. മു​മ്പ്​ പു​സ്ത​ക​ങ്ങ​ളും വെ​ള്ളി പാ​ദ​സ​ര​ങ്ങ​ളും വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന ഇ​യാ​ൾ അ​ഞ്ചു​വ​ർ​ഷം മു​മ്പ് പ്ര​മേ​ഹം മൂ​ർ​ച്ഛി​ച്ച്​ കാ​ഴ്ച ന​ഷ്​​ട​പ്പെ​ട്ട ​േശ​ഷ​മാ​ണ്​ ലോ​ട്ട​റി വി​ൽ​പ​ന ആ​രം​ഭി​ച്ച​ത്.

വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന പ​ത്​​മ​കു​മാ​റി​ന് ചോ​ക്കാ​ട് സാ​ന്ത്വ​നം ട്ര​സ്​​റ്റ് ന​ൽ​കി​യ അ​ഞ്ച്​ സെൻറ്​ സ്ഥ​ല​ത്ത്​ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച വീ​ടി​െൻറ പ​ണി പൂ​ർ​ത്തി​യാ​ക്കി താ​മ​സം മാ​റാ​നി​രി​ക്കെ​യാ​ണ് മ​ര​ണം. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്​ മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: സു​നി​ത. മ​ക്ക​ൾ: ഷാ​രോ​ൺ ജാ​സ്മി​ൻ, വീ​ന​സ് ജാ​സ്മി​ൻ.

Share this post: