തവനൂര്‍ മണ്ഡലത്തിന്റെ എം.എല്‍.എ എന്ന നിലയില്‍ ഏറ്റെടുത്ത മുഴുവന്‍ പ്രവര്‍ത്തികളും പൂര്‍ത്തീകരണത്തിന്റെ പാതയിലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍. പെരുന്തല്ലൂര്‍ കുരിക്കള്‍പ്പടി പടിത്തുരുത്തി
Read More
09/05/2018
മലപ്പുറം: ആൾമറിയില്ലാത്ത കിണറ്റിൽ വീണ് മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം ഉമ്മത്തൂർ സ്കൂൾ പറമ്പ് സ്വദേശി വലിയാടാൻ അബു (73) വാണ് മരണപെട്ടത്. രാവിലെ മുതൽ കാണാനില്ലായിരുന്നു. വീട്ടുകാർ നടത്തിയ തിരച്ചിലിൽ അടുത്ത വീട്ടിലെ ആൾമറയില്ലാത്ത കിണറിന് സമീപം വൈകീട്ടോടെ ചെരുപ്പ് കാണുകയായിരുന്നു. തുടർന്ന് കിണറിൽ ഇറങ്ങി നോക്കിയപ്പോൾ മരിച്ച നിലയിലായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് മൃതുദേഹം പുറത്തെടുത്തത്. മലപ്പുറം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും.