കെ.എം.സി.സി. വീൽചെയർ വിതരണം ചെയ്തു

കെ.എം.സി.സി. വീൽചെയർ വിതരണം ചെയ്തു

05-Apr-2017
[ഷമീർ രാമപുരം ]

മലപ്പുറം: സൗദി കെ.എം.സി.സി. കേന്ദ്ര കമ്മിറ്റിയുടെ നിയന്ത്രിണത്തിലുള്ള ജിസാൻ അബൂസല കെ.എം.സി.സി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി ഇരുപത്തിയഞ്ച് വീൽ ചെയറുകൾ വിതരണവും .ദായിർ കെ.എം.സി.സി.യുടെ ഭവന നിർമാണ ധനസഹായവും നാല് കുടുംബങ്ങൾക്കും പാണക്കാട് ഹൈദറലി ശിഹാബ് തങ്ങൾ വിതരണംനിർവഹിച്ചു. മഞ്ചേരി ,കോഴിക്കോട്, പരിയാരം മെഡിക്കൽ കോളേജ് സി.എച്ച് സെന്റർ, മക്കരപറമ്പ് ,എ ട ത്ത നാട്ടുക്കര, വെളളിമാടുകുന്ന്.പാലിയേറ്റീവ് ക്ലിനിക്കുകൾ.എറണാകുളം സഹചാരി .തിരൂരങ്ങാടി താലൂക്ക് ആശുപത്രി ,ശിഹാബ് തങ്ങൾ അലവിചാരിറ്റബിൾ സൊസൈറ്റി വാഴക്കാട് എന്നീ
സ്ഥാപനങ്ങൾക്കാണ് വീൽ ചെയറുകൾ നൽകിയത്.അബൂസല കെ.എം.സി.സി വൈസ് പ്രസിഡന്റ് കുഴിയേങ്ങൽ ജാഫർ മക്കരപറമ്പ് അധ്യക്ഷനായിരുന്നു.കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.പി.ഉബൈദുള്ള എം.എൽ.എ.കെ.എം.സി.സി. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്.കെ.പി.മുഹമ്മ്ദ് കുട്ടി.,ഹനീഫ പെരിഞ്ചീരി ,എം.എ.അസീസ് ചേളാരി ,സൈതലവി പുത്തനഴി ,സുലൈമാൻ പട്ടിമറ്റം.മുസ്തഫർ കോഴിക്കോട്. ഗഫൂർ
മൂന്നിയൂർ .റഫീക്ക് കൊളപ്പുറം തുടങ്ങിയവർ പങ്കെടുത്തു


ജില്ലാ കലക്‌ടറുടെ താലൂക്ക്‌തല ജനസമ്പര്‍ക്ക പരിപാടി ആഗസ്‌റ്റില്‍

ഉപതെരഞ്ഞെടുപ്പ്‌ ഫലം

പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മലബാര്‍ ക്രാഫ്‌റ്റ്‌ മേള തിരിച്ചു വരുന്നു

ജില്ലാ കലക്ടറുടെ വസതിയില്‍ ബയോ ഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു

ഗ്രീന്‍ പ്രോട്ടോകോള്‍: സ്ഥാപനങ്ങളേയും സംഘടനകളേയും ആദരിച്ചു

കൈപുസ്‌തക പ്രകാശനം

മത്സ്യത്തൊഴിലാളികള്‍ക്ക്‌ പലിശ രഹിത വായ്‌പ നല്‍കും -മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

ബാല സംരക്ഷണ പ്രവർത്തനങ്ങളിൽ ജന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പങ്ക് ; ഏകദിന ശിൽപ്പശാല

ജനകീയ കൂട്ടായ്‌മയില്‍ മലപ്പുറത്ത്‌ ശുചീകരണം