മലപ്പുറം: തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് നിക്ഷേപ പലിശ കുറച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സീ.ഐ.ടിയു മലപ്പുറം ഏരിയ കമ്മിറ്റിയുടെ നേത്രത്വത്തിൽ മലപ്പുറം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി .പ്രതിഷേധ പ്രകടനം സീ.ഐ .ടി.യു ജില്ലാ സെക്രട്ടറി കെ,പി അനിൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു .തുടർന്ന് ബെഫി പ്രവർത്തകൻ കെ,എൻ ഗണേശൻ സംസാരിച്ചു ,സ്വാഗതം ഈ.എൻ ജിതേന്ത്രനും അധ്യക്ഷൻ ഓ .സഹദേവനും നന്ദി സി,നഫീസയും പറഞ്ഞു