കേരളത്തിനെതിരെ കുപ്രചരണവുമായി സീന്യൂസ്

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/main-news/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%86%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%86-%E0%B4%95%E0%B5%81%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%9A%E0%B4%B0%E0%B4%A3/">
Twitter

കേരളത്തിനെതിരെ കുപ്രചരണവുമായി സീന്യൂസ്

കാളികാവ്: ഗൗരില്‌ങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കാളികാവില്‍ അവതരിപ്പിച്ച തെരുവ് നാടകത്തിന്റെ പേരില്‍ കേരളത്തിനെതിരെ കുപ്രചരണവുമായി സീന്യൂസ്. തെരുവ് നാടക ദൃശ്യം ഉപയോഗിച്ച് ‘നടുറോഡില്‍ കേരളത്തിലെ ‘ഇടതുപക്ഷ മുസ്ലിങ്ങള്‍’ ആര്‍.എസ്.എസ്.അനുഭാവിയായ ഹിന്ദുസ്ത്രീയെ കൊല്ലുന്നു’ എന്നാണ് പ്രചരണം. തെറ്റായ വാര്‍ത്ത പിന്‍വലിച്ച് ചാനല്‍ മാപ്പുപറയണമെന്ന് വിവിധ മേഖലകളില്‍ ആവശ്യമുയര്‍ന്നതിനെ തുടര്‍ന്ന് ചാനല്‍ വാര്‍ത്ത പിന്‍വലിച്ചു.

Share this post:

ഹോമിയോ, ആയുര്‍വേദ മരുന്ന് ഉപയോഗിക്കുന്നവര്‍ക്കും എം ആര്‍ വാക്‌സിനേഷനെടുക്കാം

എം ആര്‍ വാക്‌സിനേഷന്‍: മലപ്പുറം ബാലി കേറാമലയല്ലെന്ന് ആരോഗ്യമന്ത്രി

മലപ്പുറം വാക്‌സിനേഷനൊപ്പം; ഇനി ഒരാഴ്ചമാത്രം. ഇല്ല മലപ്പുറം പിറകിലാവില്ല, ഇത് ജനങ്ങളുടെ വിജയം

വാക്‌സിനേഷന് എതിരെ വ്യാപകമായ കുപ്രചരണം നടക്കുന്നുവെന്ന് ഹൈക്കോടതി

മലപ്പുറം വാക്‌സിനേഷനൊപ്പം, ഇനി 8 നാള്‍ മാത്രം

മലപ്പുറത്തിന്റെ പെരുമ കളയരുത്. വാക്‌സിന്‍ കൊടുക്കണം

മലപ്പുറം വാക്‌സിനേഷനൊപ്പം ഇനി 9നാള്‍മാത്രം. ഇന്നലെ മാത്രം കുത്തിവെപ്പെടുത്തത് 22,000 കുട്ടികള്‍ക്ക്

എം ആര്‍ വാക്‌സിനേഷന്‍; ഇനി 10 നാള്‍മാത്രം. പിറകിലാവരുത് മലപ്പുറം, രോഗങ്ങളുടെ പിടിയിലും

പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടുന്നതിനെതിരായ കുഞ്ഞാലിക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കൂടുതല്‍ വാദം കേള്‍ക്കും

ഗെയ്ല്‍ വാതക പൈപ് ലൈന്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേക പാക്കേജ്: മന്ത്രി എ സി മൊയ്തീന്‍