Main News
കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നു: മന്ത്രി എംഎം മണി

24/09/2017

വേങ്ങര: കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആര്‍എസ്എസും ബിജെപിയും അക്രമങ്ങളിലൂടെ ശ്രമിക്കുകയാണണെന്നും  കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കും വര്‍ഗ്ഗീയ നിലപാടുകള്‍ക്കുമെതിരായി ഇടതുപക്ഷത്തിനനുകൂലമായി വേങ്ങരയിലെ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തണമെന്നും മന്ത്രി എംഎം മണി പറഞ്ഞു. വേങ്ങര ഇപതെരഞ്ഞടുപ്പിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി അഡ്വ. പി പി ബഷീറിന്റെ തെരഞ്ഞടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

Share this post: