Main News
കൊണ്ടോട്ടിയിൽ രണ്ട് വയസായ കുട്ടി ഉൾപ്പടെ മൂന്ന് പേരെ ഒരു മാസമായി കാണാനില്ല

14/05/2019

കൊണ്ടോട്ടി: കൊണ്ടോട്ടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വലിയ പറമ്പില്‍ താമസിച്ചിരുന്ന ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേരെ കഴിഞ്ഞ ഏപ്രില്‍ മുതല്‍ കാണാനില്ലെന്ന് കോണ്ടോട്ടി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

പ്രിയത (27), w / 0 മിനീഷ്, വള്ളിക്കത്ത് വീട്, വലയിപറമ്പ്, മലപ്പുറം, പാര്‍വ്വണ (02), D/oപ്രിയത, വള്ളിക്കത്ത് വീട്, വലയിപറമ്പ്, മലപ്പുറം, പ്രവീണ്‍ (29) ട/0 രാധാകൃഷ്ണന്‍, തെക്കിന്‍കാട്ടില്‍ വീട്, വലിയപറമ്പ് പി.ഒ, എന്നിവരെയാണ് കാണാതായത്. കണ്ട് കിട്ടുന്നവര്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണം. ഫോണ്‍ 9497980659

Share this post: