Main News
കൊറോണ വൈറസ് – പൊരുതാം നമുക്കൊരുമിച്ച്‌ : കസ്റ്റമർക്ക് വേണ്ടി ഹാൻ്റ് സാനിറ്റൈസറും മാസ്ക്കും ഒരുക്കി ബേബി പോയിന്റ് എടവണ്ണപ്പാറ

വാഴക്കാട് : ഭീതി പരത്തുന്ന കോവിഡ് 19 കൊറോണ വൈറസിനെ അതിജയിക്കാൻ ബേബി പോയിന്റ് ബ്രൈക്ക് ദ ചെയിൻ പദ്ധതിയുമായി രംഗത്ത് വന്നിരിക്കുകയാണ്. കടയിൽ പർച്ചേഴ്‌സിനെത്തുന്ന കസ്റ്റമർക്ക് കൈ വൃത്തിയാക്കാൻ ഹാൻഡ് സാനിറ്റൈസറും ധരിക്കാൻ മാസ്കും സൗജന്യമായി നൽകുകയാണ്. എടവണ്ണപ്പാറ കോഴിക്കോട് റോഡ് കൊന്നാർ ടവറിൽ സ്ഥിതിചെയ്യുന്ന *ബേബി പോയിന്റ് കിഡ്സ് മാളാണ്* ഈ മാതൃകാ പ്രവർത്തനവുമായി രംഗത്ത് വന്നത്.

Share this post: