Main News
കൊറോണ; സംസ്ഥാനത്ത് സിനിമാ ശാലകൾ അടച്ചിടും

10/03/2020
സംസ്ഥാനത്ത് കൊറോണ പിടിമുറുക്കിയ പശ്ചാത്തലത്തിൽ സിനിമാ ശാലകൾ മാർച്ച് 31 വരെ അടച്ചിടാൻ തീരുമാനം. സർക്കാർ നിർദേശപ്രകാരം ചലച്ചിത്ര സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം എടുത്തത്. ഇതിന് പുറമെ മമ്മൂട്ടി ചിത്രമായ പ്രീസ്റ്റിന്റെ ഷൂട്ടിംഗും നിർത്തി വയ്ക്കാൻ തീരുമാനമായി.20 ലേറെ സിനിമകളുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ സംവിധായകർക്ക് സംഘന നിർദേശം നൽകിയിട്ടുണ്ട്.

Share this post: