Main News
കോട്ടക്കുന്ന് മണ്ണിടിച്ചിൽ : കാണാതായ യുവതിയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു

മലപ്പുറം : മലപ്പുറം മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ ഗീതു, മകൻ ധ്രുവ് എന്നിവരുടെ മൃതദേഹങ്ങളാണ് രണ്ടാം ദിവസത്തെ തിരച്ചിലിന്നിടയിൽ കണ്ടെത്തിയത് . കണ്ടെടുക്കുമ്പോൾ മകനെ ചേർത്ത് പിടിച്ച നിലയിൽ ആയിരുന്നു. ഗീതുവിന്റെ ഭർത്താവ് ശരത്തിന്റെ ‘അമ്മ സരോജിനിക്കായി തിരച്ചിൽ തുടർന്ന് കൊണ്ടിരിക്കുകയാണ് .

Share this post: