Main News
കോഴിക്കോട് വെസ്റ്റ്നൈല്‍ പനി; 2 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

03/08/2018

കോഴിക്കോട് ജില്ലയില്‍ മെഡിക്കല്‍ കോളജില്‍ ചികത്സയിലുള്ള രണ്ട് പേര്‍ക്ക് വെസ്റ്റ്നൈല്‍ പനി സ്ഥിരീകരിച്ചു. മറ്റൊരാള്‍ക്ക് കൂടി രോഗമുള്ളതായുള്ള സംശയത്തെ തുടര്‍ന്ന് രക്തസാമ്പിള്‍ പൂനൈ വൈറോളജി ഇന്‍സ്റ്റ്യൂട്ടിലേക്ക് അയച്ചു. കൊതുകില്‍ നിന്നാണ് പനി പടരുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.

Share this post: