Top Stories
കോവിഡ് ചികിത്സാ കേന്ദ്രമാക്കി സിപിഐഎം ഓഫീസ്
May 06, 2021

O6/05/2021
മലപ്പുറം: കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പാർട്ടി ഓഫീസ് രോഗികൾക്കായി വിട്ട് നൽകി ഒതുക്കുങ്ങൽ സിപിഐഎം കൊളത്തുപറമ്പ് ബ്രാഞ്ച്. വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന പാർട്ടി ബ്രാഞ്ച് ഓഫീസാണ് ആരോഗ്യ വകുപ്പുമായി ചേർന്ന്
കോവിഡ് ചികിത്സാകേന്ദ്രമാക്കിയിരിക്കുന്നത്. ഒരു രോഗിയാണ് ഇപ്പോൾ ഇവിടെ നിരിക്ഷണത്തിലുള്ളത്.
കൂടുതൽ പേർക്കുള്ള സൗകര്യം
ഇവിടെ ഒരുക്കിയിട്ടുണ്ട്.

Share this post: