വള്ളിക്കുന്ന് : പാലിയേറ്റിവ് ദിനത്തിനോട് അനുബന്ധിച്ച് ജൂനിയർ ചേംബർ ഇന്റർനാഷണൽ വള്ളിക്കുന്ന് ഘടകം അരിയല്ലൂരിൽ പ്രവർത്തിക്കുന്ന പാലിയേറ്റിവ് സെന്ററിന് മെഡിക്കൽ ഉപകരണങ്ങൾ നൽകി. വള്ളിക്കുന്ന് പാലിയേറ്റിവ് ക്ലിനിക്കിൽ
Read More
മലപ്പുറം: ജില്ലയില്‍ വിദേശത്തു നിന്ന് വന്ന്, സര്‍ക്കാര്‍ തയാറാക്കിയിരിക്കുന്ന ക്വാറന്റൈന് ക്യാമ്പുകളിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് ക്യാമ്പുകളില്‍ ഉപയോഗിക്കുന്നതിനായി, കേരള റീട്ടയില്‍ ഫൂട്ട് വിയര് അസോസിയേഷന് മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പാദരക്ഷകള്‍ കൈമാറി. ആയിരത്തോളം പാദരക്ഷകളാണ് എ ഡി എം മെഹറലിക്ക് കൈമാറിയത്.ജില്ലാ സെക്രട്ടറി നാസര്‍, പാണ്ടിക്കാട്, വിവിധ മണ്ഡലം നേതാക്കളായ സമദ് പുലാമന്തോള്‍, മുജീബ് ജുമാന, ഹാബില്‍ മലപ്പുറം, നിസ്താര്‍ ചട്ടിപ്പറമ്പ്, മന്‍സൂര്‍ മഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.