Main News
ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാന മന്ത്രി ഇന്ന് മടങ്ങിയെത്തും


ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മടങ്ങും. വ്യപാരബന്ധം ദൃഡമാക്കാനും പ്രതിരോധരംഗത്ത് സഹകരിക്കാനും ഇന്ത്യയും ഒമാനും ഇന്നലെ ധാരണയിലെത്തി. ഗ്രാന്‍ഡ് മോസ്‌കും ശിവക്ഷേത്രവും മോദി ഇന്ന് സന്ദര്‍ശിക്കും.ഇന്ന് മസ്‌കറ്റിലെ ഗ്രാന്‍ഡ് മോസ്‌കും ശിവക്ഷേത്രവും മോദി സന്ദര്‍ശിക്കും. യുഎഇ ഡെപ്യൂട്ടി പ്രധാന മന്ത്രിമാരുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തിയാവും പ്രധാനമന്ത്രി മടങ്ങുക.

Share this post: