18/02/2019
മലപ്പുറം: യൂത്ത്കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താൽ ജില്ലയിൽ ഭാഗികം. സ്വകാര്യ ബസുകളടക്കം പലയിടങ്ങളിലും സർവ്വീസ് നടത്തുന്നുണ്ട്. പ്രധാന കേന്ദ്രങ്ങളിലെല്ലാം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രകടനങ്ങൾ നടന്നു.
Read More