Main News
ഗെയില്‍ പദ്ധതിയുമായി സര്‍ക്കാറിന് മുന്നോട്ട് പോവാമെന്ന് കെ പി എ മജീദ്

13/11/2017
മലപ്പുറം: ഗെയില്‍ പദ്ധതിയുമായി സര്‍ക്കാറിന് മുന്നോട്ട് പോവാമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ കെ പി എ മജീദ് മലപ്പുറത്ത് പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജില്‍ ഏറെക്കുറെ അനുകൂല നിലപാടാണ് ലീഗിനുള്ളത്. കെ പി എ മജീദ് പറഞ്ഞു

Share this post: