Main News
ചിത്രയുടെ പ്രതികാരം; ഏഷ്യന്‍ ഇന്‍ഡോര്‍ഗെയിംസില്‍ സ്വര്‍ണ്ണം

19/09/2017
ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ പി.യു ചിത്രക്ക് സ്വര്‍ണ്ണം. 1500 മീറ്ററിലാണ് ചിത്ര സ്വര്‍ണം നേടിയത്. ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നതിന് ശേഷം ചിത്രയുടെ ആദ്യ മത്സരമാണിത്.
നാല് മിനുട്ട് 27 സെക്കന്റിലാണ് ചിത്ര മത്സരം പൂര്‍ത്തിയാക്കിയത്.

Share this post: