ചെന്നിത്തലയുടെ പടയൊരുക്കം ഇന്ന് ജില്ലയില്‍ പ്രവേശിക്കും അനില്‍കുമാറിനെ വേദിയിലിരുത്തിതന്നെ പ്രതിരോധിക്കും

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/main-news/%E0%B4%9A%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B2%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%AA%E0%B4%9F%E0%B4%AF%E0%B5%8A%E0%B4%B0%E0%B5%81%E0%B4%95%E0%B5%8D/">
Twitter

ചെന്നിത്തലയുടെ പടയൊരുക്കം ഇന്ന് ജില്ലയില്‍ പ്രവേശിക്കും അനില്‍കുമാറിനെ വേദിയിലിരുത്തിതന്നെ പ്രതിരോധിക്കും

10/11/2017
മലപ്പുറം; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്ര ഇന്ന് മലപ്പുറം ജില്ലയില്‍ പ്രവേശിക്കും. ഇന്ന് മുതല്‍ 13 വരെയാണ് ജില്ലയിലെ പര്യടനം. സോളാര്‍ അഴിമതിക്കേസ് സംബന്ധിച്ച റിപ്പോര്‍ട് പുറത്ത് വന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കലാകും ജാഥയിലെ പ്രധാന വിഷയം. ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ പി അനില്‍കുമാര്‍, ആര്യാടന്‍ മുഹമ്മദ് തുടങ്ങിയവര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തില്‍ അവരെ മാറ്റിനിര്‍ത്തുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. അവരെ വേദിയിലിരുത്തി തന്നെ പ്രതിരോധം തീര്‍ക്കും. ഇന്ന് വൈകിട്ട് 3 മണിക്ക് ജില്ലാ അതിര്‍ത്ഥിയായ ഐക്കരപ്പടിയില്‍ ജാഥക്ക് സ്വീകരണം നല്‍കും. ശേഷം 3.30ന് കൊണ്ടോട്ടി, 4.30ന് വള്ളിക്കുന്ന് മഢലത്തിലെ പടിക്കല്‍, 5.30 വേങ്ങര മണ്ഡലത്തിലെ കൊളപ്പുറം എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം 6.30 പരപ്പനങ്ങാടിയില്‍ സമീപിക്കും.

Share this post:

വാക്‌സിനേഷന് എതിരെ വ്യാപകമായ കുപ്രചരണം നടക്കുന്നുവെന്ന് ഹൈക്കോടതി

മലപ്പുറം വാക്‌സിനേഷനൊപ്പം, ഇനി 8 നാള്‍ മാത്രം

മലപ്പുറത്തിന്റെ പെരുമ കളയരുത്. വാക്‌സിന്‍ കൊടുക്കണം

മലപ്പുറം വാക്‌സിനേഷനൊപ്പം ഇനി 9നാള്‍മാത്രം. ഇന്നലെ മാത്രം കുത്തിവെപ്പെടുത്തത് 22,000 കുട്ടികള്‍ക്ക്

എം ആര്‍ വാക്‌സിനേഷന്‍; ഇനി 10 നാള്‍മാത്രം. പിറകിലാവരുത് മലപ്പുറം, രോഗങ്ങളുടെ പിടിയിലും

പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടുന്നതിനെതിരായ കുഞ്ഞാലിക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കൂടുതല്‍ വാദം കേള്‍ക്കും

ഗെയ്ല്‍ വാതക പൈപ് ലൈന്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേക പാക്കേജ്: മന്ത്രി എ സി മൊയ്തീന്‍

ഗെയില്‍ പദ്ധതിയുമായി സര്‍ക്കാറിന് മുന്നോട്ട് പോവാമെന്ന് കെ പി എ മജീദ്

എം ആര്‍ വാക്‌സിനേഷന്‍ ക്യാമ്പയിന് പിന്തുണയുമായി വി ടി ബല്‍റാം എം എല്‍ എ

സോളാര്‍ കമ്മീഷനെ വെച്ചതില്‍ മുന്‍സര്‍ക്കാറിന് ജാഗ്രതക്കുറവുണ്ടായെന്ന് ലീഗ് വിലയിരുത്തല്‍