05, May 2016
മലപ്പുറം : 2016 ജനുവരി ഒമ്പതിന് വിവിധ കേന്ദ്രങ്ങളില്‍ നടന്ന ജവഹര്‍ നവോദയ വിദ്യാലയ ആറാം ക്ലാസ് പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ി്വെൂ.ീൃഴ, ഷി്ാമഹമുുൗൃമാ.ഴീ്.ശി നില് ഫലമറിയാം. അര്ഹ്രായ വിദ്യാര്ഥിറകളുടെ രക്ഷിതാക്കല്‍ മെയ് 10നകം ഓഫീസില്‍ നിന്നും അനുബന്ധ രേഖകള്‍ കൈപ്പറ്റണം. ഫോണ്‍ : 0494 2450350