Top Stories
ജില്ലാ കലക്‌ടറുടെ താലൂക്ക്‌തല ജനസമ്പര്‍ക്ക പരിപാടി ആഗസ്‌റ്റില്‍
July 20, 2017

20-Jul-2017
മലപ്പുറം : സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരി`്‌ പരിഹരിക്കുതിന്‌ ജില്ലാകലക്‌ടര്‍ അമിത്‌ മീണയുടെ നേത്യത്വത്തില്‍ ജില്ലയില്‍ താലൂക്ക്‌ തല ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കും. ആഗസ്‌റ്റില്‍ നടക്കു പരിപാടിയില്‍ ജില്ലാ തല ഉദ്യോഗസ്ഥരും പങ്കെടുക്കും. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക്‌ ഉടന്‍ പരിഹാരം നിര്‍ദ്ദേശിക്കു തരത്തിലാണ്‌ ജനസമ്പര്‍ക്ക പരിപാടി ആവിഷ്‌ക്കരിച്ചിരിക്കുത്‌. ആഗസ്‌ത 16 ന്‌ കൊണ്ടോ`ിയിലാണ്‌ പരിപാടിക്ക്‌ തുടക്കമിടുക. തുടര്‍്‌ ആഗസ്‌ത്‌ 18 ന്‌ പൊാനിയിലും തിരൂരങ്ങാടി 21 നിലമ്പൂര്‍ 23 പെരിന്തല്‍മണ്ണ 25 ഏറനാട്‌ 29 തിരൂര്‍ 30 എിങ്ങനെയുള്ള തീയതികളില്‍ മറ്റ്‌ താലൂക്കുകളിലും പരിപാടി നടക്കും. ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഗണിക്കേണ്ട പരാതികള്‍ അക്ഷയ കേന്ദ്രങ്ങളലൂടെ മാത്രമെ സ്വീകരിക്കു. ജൂലൈ 24 മുതല്‍ ആഗസ്‌ത്‌ അഞ്ചുവരെയുള്ള ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക്‌ അക്ഷയ കേന്ദ്രങ്ങളിലെത്തി വെള്ള കടലാസില്‍ പരാതി/അപേക്ഷകള്‍ നല്‍കാം.അപേക്ഷകര്‍ റേഷന്‍ കാര്‍ഡ്‌ കയ്യില്‍ കരുതണം. പരാതിക്ക്‌ സര്‍വീസ്‌ ഫീസായി 12 രൂപ അക്ഷയ കേന്ദ്രങ്ങള്‍ക്ക്‌ നല്‍കണം. കൂടുതല്‍ രേഖകള്‍ അപേക്ഷയോടൊപ്പം ചേര്‍ക്കണമെങ്കില്‍ സ്‌കാനിംഗ്‌ ചാര്‍ജായി രണ്ട്‌ രൂപ കൂടി അധികം നല്‍കേണ്ടിവരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നി്‌ ധന സഹായത്തിനുള്ള അപേക്ഷ, എ.പി.എല്‍-ബിപി.എല്‍. കാര്‍ഡുമായി ബന്ധപ്പെ` അപേക്ഷ എിവ ഈ പരിപാടിയില്‍ സ്വീകരിക്കില്ല എാല്‍ നിശ്ചിത സമയത്തിനകം പരാതി കൊടുക്കാന്‍ കഴിയാത്തവര്‍ക്ക്‌ ജനസമ്പര്‍ക്ക വേദിയിലും പരാതി സ്വീകരിക്കുതിന്‌ സൗകര്യം ചെയ്യും. എാല്‍ ഇവരുടെ പരാതിക്ക്‌ തല്‍സമയം പരിഹാരം കാണുതല്ല.

എന്‍.ഐ.സി. വികസിപ്പിച്ച പരാതി പരിഹാര ഇ-ഡിസ്‌ട്രിക്‌റ്റ്‌ സോഫ്‌റ്റവെയര്‍ വഴിയാണ്‌ പരാതികള്‍ റജിസ്റ്റര്‍ ചെയ്യുത്‌. പരാതികള്‍ അക്ഷയയില്‍ റജിസ്‌ട്രര്‍ ചെയ്യുമ്പോള്‍ ബന്ധപ്പെ` തഹസില്‍ദാര്‍ക്കാണ്‌ പരാതി ലഭിക്കുക.അദ്ദേഹം അത്‌ ഓ ലൈന്‍ വഴി ബന്ധപ്പെ`്‌ ജില്ലാ ഓഫിസര്‍ക്ക്‌ കൈമാറും. ജില്ലാ ഓഫീസറാണ്‌ പരാതിയില്‍ നടപടി സ്വീകരിക്കുക. നടപടിക്രമങ്ങള്‍ ജില്ലാ കലക്‌ടര്‍ക്ക്‌ നിരീക്ഷിക്കാനും സംവിധാനമുണ്ട്‌. പരാതികള്‍ കൈകാര്യം ചെയ്യുതിന്‌ ജില്ലാ ഓഫീസര്‍ ഒരു നോഡല്‍ ഓഫിസറെ നിയോഗിക്കണം. ഓഫിസുകളില്‍ പരാതി പരിഹാര ഇ-പോര്‍`ല്‍ കൈാര്യം ചെയ്യു ജീവനക്കാര്‍ക്ക്‌ ജൂലൈ 24 രാവിലെ 10 ന്‌ കോഫ്രന്‍സ്‌ ഹാളില്‍ പരിശീലനം നല്‍കും. നോഡല്‍ ഓഫിസര്‍ക്ക്‌ പുറമെ ഇത്‌ കൈകാര്യം ചെയ്യു ജീവനക്കാരും പരിശീലനത്തില്‍ പങ്കെടുക്കണം.

ജനസമ്പര്‍ക്ക പരിപാടി വിജയകരമായി നടത്തുതിന്‌ ജില്ലാ തല ഉദ്യോഗസ്ഥരുടെ യോഗം കോഫ്രന്‍സ്‌ ഹാളില്‍ നടു. എ.ഡി.എം. ടി. വിജയന്‍ അധ്യക്ഷത വഹിച്ചു. എന്‍.ഐ.സി. ജില്ലാ ഓഫിസര്‍ പ്രതീഷ്‌ കെ.പി., അഡീഷണല്‍ ജില്ലാ ഓഫിസര്‍ പി.പവനന്‍, എച്ച്‌.എസ്‌.ഗീത.കെ ജൂനിയര്‍ സൂപ്രണ്ട്‌ ഷിബുലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share this post: