Main News
ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയാക്കി വിമാന കമ്പനികൾ; വേനലവധിക്ക് പ്രവാസി ചൂഷണം

19/03/2018

മലപ്പുറം: വേനലവധിയാവുന്നതോടെ യാത്രക്കാരെ കൊള്ളയടിക്കാൻ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പിനികൾ. എയർ ഇന്ത്യ, എയർ അറേബ്യ, ഖത്തർ എയർവെയ്സ് എന്നി കമ്പനികളെല്ലാം സാധാരണ നിരക്കിന്റെ മുന്നിരട്ടിയോളമാണ് വർദ്ധന വരുത്തിയിരിക്കുന്നത്. കോഴിക്കോട് നിന്ന് ദുബൈ, അബൂദബ, ഷാർജ എന്നിവടങ്ങളിലേക്ക് ഉണ്ടായിരുന്ന ഏഴായിരംരൂപ ടിക്കറ്റിന് ഇരുപതിനായിരത്തിന് മുകളിലായി. കണക്ഷൻ വിമാനങ്ങളുടെ നിരക്കിലും വലിയ വർദ്ധനവുണ്ട്

Share this post: