Top Stories
താനൂരിൽ സംഘർഷം
April 19, 2016

താനൂർ :എൽ.ഡി.എഫ്‌ സ്ഥാനാർത്ഥിക്കും സഹപ്രവർത്തകർക്കും പരിക്ക്‌. നേതാക്കൾ സഞ്ചരിച്ച അഞ്ചോളം വാഹനങ്ങൾ തകർത്തു.
എൽ ഡി എഫ്‌ പ്രവർത്തകർ താനൂർ പോലീസ്‌ സ്റ്റേഷൻ ഉപരോധിക്കുന്നു.

Share this post: