Books
താലൂക്കരിയലെ എ കെ ജി ലൈബ്രറി മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

24/12/2017

താലൂക്കരിയലെ എ കെ ജി ലൈബ്രറി മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
തിരൂര്‍; കഴിഞ്ഞ വര്‍ഷം ആര്‍ എസ് എസ് അഗ്നിക്കിരയാക്കിയത തിരൂര്‍ താലൂക്കര എകെജി സ്മാരക ഗ്രന്ഥാലയം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. ജനകീയ കൂട്ടായാമയിലൂടെ ലൈബ്രറി പുനര്‍നിര്‍മ്മിച്ചത്. നാട്ടില്‍ സംഘര്‍ഷങ്ങളുണ്ടാക്കി ശക്തി വര്‍ദ്ധിപ്പിക്കുക എന്ന സംഘപരിവാര്‍ തന്ത്രത്തിന്റെ ഭാഗമായാണ് ലൈബ്രറി അഗ്നിക്കിരയാക്കിയതെന്ന് ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷണം, പശു, മതവിശ്വാസം എന്നിവയുടെപേരില്‍ കൊലപാതകം നടത്തുകയാണ്. അക്ഷരവിരോധികളാണ് വായനശാല തീവെച്ച് നശിപ്പിച്ചെതന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.ടി. ജലീല്‍ അധ്യക്ഷനായി. മരത്തില്‍ തീര്‍ത്ത പുസ്തകത്താളുകളില്‍ മുഖ്യമന്ത്രിയും മന്ത്രിയും സാംസ്‌കാരികപ്രവര്‍ത്തകരും ഒപ്പിട്ടു.

Share this post: