തുറന്ന ജീപ്പില്‍ റോഡ്‌ഷോക്ക് അനുമതിയില്ല. കാളവണ്ടിയില്‍ വരുമെന്ന് രാഹുല്‍

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/main-news/%E0%B4%A4%E0%B5%81%E0%B4%B1%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%9C%E0%B5%80%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%B1%E0%B5%8B%E0%B4%A1%E0%B5%8D%E2%80%8C%E0%B4%B7%E0%B5%8B/">
Twitter

തുറന്ന ജീപ്പില്‍ റോഡ്‌ഷോക്ക് അനുമതിയില്ല. കാളവണ്ടിയില്‍ വരുമെന്ന് രാഹുല്‍

25/04/2017
ഗുജറാത്ത്; വാരണാസി നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി തുറന്ന ജീപ്പില്‍ തെരഞ്ഞടുപ്പ് പര്യടനം നടത്താന്‍ രാഹുല്‍ ഗാന്ധിക്ക് അനുമതി നിഷധിച്ചതിന് പിന്നാലെ കാളവണ്ടിയില്‍ പ്രചാരണത്തിനെത്തുമെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യാക്ഷന്‍ രാഹുല്‍ ഗാന്ധി. ദ്വാരകയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഹന്‍ജ് റാപര്‍ ദഗ്രാമത്തിലേക്ക് കാളവണ്ടിയിലാക്കും രാഹുല്‍ ഗാന്ധിയെത്തുക

Share this post:

വാക്‌സിനേഷന് എതിരെ വ്യാപകമായ കുപ്രചരണം നടക്കുന്നുവെന്ന് ഹൈക്കോടതി

മലപ്പുറം വാക്‌സിനേഷനൊപ്പം, ഇനി 8 നാള്‍ മാത്രം

മലപ്പുറത്തിന്റെ പെരുമ കളയരുത്. വാക്‌സിന്‍ കൊടുക്കണം

മലപ്പുറം വാക്‌സിനേഷനൊപ്പം ഇനി 9നാള്‍മാത്രം. ഇന്നലെ മാത്രം കുത്തിവെപ്പെടുത്തത് 22,000 കുട്ടികള്‍ക്ക്

എം ആര്‍ വാക്‌സിനേഷന്‍; ഇനി 10 നാള്‍മാത്രം. പിറകിലാവരുത് മലപ്പുറം, രോഗങ്ങളുടെ പിടിയിലും

പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടുന്നതിനെതിരായ കുഞ്ഞാലിക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കൂടുതല്‍ വാദം കേള്‍ക്കും

ഗെയ്ല്‍ വാതക പൈപ് ലൈന്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേക പാക്കേജ്: മന്ത്രി എ സി മൊയ്തീന്‍

ഗെയില്‍ പദ്ധതിയുമായി സര്‍ക്കാറിന് മുന്നോട്ട് പോവാമെന്ന് കെ പി എ മജീദ്

എം ആര്‍ വാക്‌സിനേഷന്‍ ക്യാമ്പയിന് പിന്തുണയുമായി വി ടി ബല്‍റാം എം എല്‍ എ

സോളാര്‍ കമ്മീഷനെ വെച്ചതില്‍ മുന്‍സര്‍ക്കാറിന് ജാഗ്രതക്കുറവുണ്ടായെന്ന് ലീഗ് വിലയിരുത്തല്‍