Main News
തൃക്കലങ്ങോട് പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയില്‍

30/04/2018

മഞ്ചേരി: പെണ്‍കുട്ടിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കലങ്ങോട് തട്ടാന്‍കുന്ന് കളരിക്കണ്ടി വിജയന്റെ മകള്‍ വിജി (18) ആണ് മരിച്ചത്. കാരക്കുന്ന് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. മാതാവ്: സിന്ധു. സഹോദരങ്ങള്‍ : ഷിജി, ശ്രിജി. മഞ്ചേരി എസ് ഐ ജലീല്‍ കറുത്തേടത്ത് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌ക്കരിച്ചു

Share this post: