Main News
തൃപുരയിലെ ബിജെപി അക്രമണങ്ങൾക്കെതിരെ മലപ്പുറത്ത് സിപിഐഎം പ്രതിഷേധം

07/03/2018

മലപ്പുറം:തൃപുരയിലെ ബിജെപി അക്രമണങ്ങൾക്കെതിരെ മലപ്പുറത്ത് സിപിഐഎം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ മജ്നു ജില്ലാ കമ്മറ്റി അംഗം വി പി അനിൽ എന്നിവർ സംസാരിച്ചു.

Share this post: