Top Stories
തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങള്‍: മുന്‍‌കൂര്‍ അനുമതി വാങ്ങണം
April 06, 2016

06, Apirl 2016
മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടി – ദൃശ്യ സാമൂഹിക മാധ്യമങ്ങള്‍ വഴി പരസ്യങ്ങള്‍ നല്കു്ന്നതിന് മീഡീയാ സര്ട്ടി ഫിക്കേഷന്‍ ആന്ഡ്മ മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി.) നോഡല്‍ ഓഫീസറില്‍ നിന്നും അനുമതി വാങ്ങണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ അറിയിച്ചു. രാഷ്ട്രീയപാര്ട്ടി കള്‍, പൊതുജനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ സ്ഥാനാര്ഥിികള്ക്ക് വേണ്ടി നല്കുനന്ന പരസ്യങ്ങള്ക്കാ ണ് അനുമതി വാങ്ങേണ്ടത്. പരസ്യം പ്രചരിപ്പിക്കുന്നതിന്റെ രണ്ട് ദിവസം മുന്പെ ങ്കിലും അനുമതി വാങ്ങണം. ഡോ. ഡി. സജിത് ബാബുവാണ് എം.സി.എം.സി. നോഡല്‍ ഓഫീസര്‍. സംസ്ഥാനം, ജില്ല, നിയമസഭാ മണ്ഡലത്തിന്റെ പേര്, നമ്പര്‍, സ്ഥാനാര്ഥിയയുടെ പേര്, പാര്ട്ടിദ, എന്നിവ സഹിതമാണ് അനുമതി ലഭിക്കുന്നതിന് അപേക്ഷിക്കേണ്ടത്. പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന പത്രം/മാസിക, സര്ക്കുകലേഷന്‍, പരസ്യത്തിന്റെ വലുപ്പം, പരസ്യം നല്കുുന്നതിനുള്ള തുക തുടങ്ങിയ വിവരങ്ങളും അപേക്ഷയില്‍ ഉള്പ്പെലടുത്തണം.

Share this post: