Top Stories
തെരഞ്ഞെടുപ്പ് പ്രവര്‍ ത്തനങ്ങള്‍ : ഏകോപനത്തിന് ഒമ്പത് നോഡല്‍ ഓഫീസര്‍മാര്‍
April 25, 2016

25, April 2016
മലപ്പുറം : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് 11 നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. ബി. കൃഷ്ണകുമാര്‍, എ.ഡി.എം – മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി), പി.വി. പുരുഷോത്തമന്‍, ഡെപ്യൂട്ടി കലക്ടര്‍ – ഒബ്‌സര്‍വര്‍ ആന്‍ഡ് സ്‌വീപ്, ഡോ. അദീല അബ്ദുള്ള, സബ് കലക്ടര്‍ തിരൂര്‍ – ആന്റി ഡിഫന്‌്ാരമെന്റ് സ്‌ക്വഡ് ആന്‍ഡ് ഫ്‌ളയിംസ് സ്‌ക്വാഡ്, സി.വി. സജന്‍, ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) – ജില്ലാ കണ്ട്രോള്‍ റൂം ഇ- അനുമതി, ഒ. വിജയകുമാര്‍, സ്‌പെഷല്‍ തഹസില്‍ദാര്‍, എല്‍.എ (ജനറല്‍) മലപ്പുറം – ഇ.വി.എം, പി. ഷാജു, സ്‌പെഷ്യല്‍ തഹസില്‍ദാ‍ര്‍ (എല്‍.ആര്‍), തിരൂര്‍ – ഇ- പോസ്റ്റിങ് ട്രൈനിങ്, കെ.പി അനസു് ബാബു, ജൂനിയര്‍ സൂപ്രണ്ട്, കലക്റ്ററേറ്റ്, മലപ്പുറം – മാസ്റ്റര്‍ ട്രൈനര്‍ ഇ.വി.എം ആന്‍ഡ് ഇ-പോസ്റ്റിങ്, ടി. കൃഷ്ണന്‍, ഫിനാന്‍സ് ഓഫീസര്‍ കലക്റ്ററേറ്റ് – എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിങ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ,വി. ഉമ്മര്‍ ഫാറൂഖ് – ഉദ്യോഗസ്ഥരുടെ ആരോഗ്യ ക്ഷേമം.

Share this post: