തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 22

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/main-news/%E0%B4%A4%E0%B5%86%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%86%E0%B4%9F%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D-%E0%B4%B5%E0%B4%BF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%BE%E0%B4%AA%E0%B4%A8%E0%B4%82/">
Twitter

തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 22

14/09/2017

വേങ്ങര: വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. രാവിലെ 11ന് റിട്ടേണിങ് ഓഫീസറാണ് വിജ്ഞാപനം പുറപ്പെടുവിക്കുക. ഇതിന്റെ ഭാഗമായി കലക്‌ട്രേറ്റ്, റിട്ടേണിങ് ഓഫീസറുടെ കാര്യാലയം, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറുടെ കാര്യാലയമായ വേങ്ങര ബ്ലോക്ക് ഓഫീസ്, തിരൂരങ്ങാടി താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലാണ് വിജ്ഞാപനം പുറപ്പെടുവിക്കുക. തുടര്‍ന്ന് നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിച്ചു തുടങ്ങും. റിട്ടേണിങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ എന്നിവര്‍ മുമ്പാകെ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് പത്രിക സമര്‍പ്പിക്കുവാനുള്ള സമയം. അവധി ദിവസങ്ങളായ സെപ്തംബര്‍ 17, 21 തിയ്യതികളില്‍ പത്രികകള്‍ സ്വീകരിക്കില്ല. പത്രിക നല്‍കു്ന്നതിനുള്ള അവസാന തിയ്യതി സെപ്തംബര്‍ 22 ആണ്.

Share this post:

ഹോമിയോ, ആയുര്‍വേദ മരുന്ന് ഉപയോഗിക്കുന്നവര്‍ക്കും എം ആര്‍ വാക്‌സിനേഷനെടുക്കാം

എം ആര്‍ വാക്‌സിനേഷന്‍: മലപ്പുറം ബാലി കേറാമലയല്ലെന്ന് ആരോഗ്യമന്ത്രി

മലപ്പുറം വാക്‌സിനേഷനൊപ്പം; ഇനി ഒരാഴ്ചമാത്രം. ഇല്ല മലപ്പുറം പിറകിലാവില്ല, ഇത് ജനങ്ങളുടെ വിജയം

വാക്‌സിനേഷന് എതിരെ വ്യാപകമായ കുപ്രചരണം നടക്കുന്നുവെന്ന് ഹൈക്കോടതി

മലപ്പുറം വാക്‌സിനേഷനൊപ്പം, ഇനി 8 നാള്‍ മാത്രം

മലപ്പുറത്തിന്റെ പെരുമ കളയരുത്. വാക്‌സിന്‍ കൊടുക്കണം

മലപ്പുറം വാക്‌സിനേഷനൊപ്പം ഇനി 9നാള്‍മാത്രം. ഇന്നലെ മാത്രം കുത്തിവെപ്പെടുത്തത് 22,000 കുട്ടികള്‍ക്ക്

എം ആര്‍ വാക്‌സിനേഷന്‍; ഇനി 10 നാള്‍മാത്രം. പിറകിലാവരുത് മലപ്പുറം, രോഗങ്ങളുടെ പിടിയിലും

പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടുന്നതിനെതിരായ കുഞ്ഞാലിക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കൂടുതല്‍ വാദം കേള്‍ക്കും

ഗെയ്ല്‍ വാതക പൈപ് ലൈന്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേക പാക്കേജ്: മന്ത്രി എ സി മൊയ്തീന്‍