Top Stories
തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകി ഡിവൈഎഫ്ഐ പ്രവർത്തകർ
May 13, 2021

13/05/2021
മലപ്പുറം: പെരുന്നാൾ ദിനത്തിൽ നഗരത്തിലെ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകി ഡിവൈഎഫ്ഐ പ്രവർത്തകർ.
ലോക്ഡൗണിനെ തുടർന്ന് ടൗണിലെ ഹോട്ടലുകളുടെ എണ്ണം ചുരുങ്ങിയതോടെ തെരുവുനായ്ക്കൾക്ക്‌ ഭക്ഷണം ലഭിക്കുന്ന സാധ്യത ഇല്ലാതായിട്ടുണ്ട്. ഈ അവസരത്തിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഭക്ഷണം എത്തിച്ചു നൽകിയത്.

Share this post: