Main News
തൊഴിലുറപ്പ് പദ്ധതി മേറ്റ്്മാരുടെ പരിശീലനം


മലപ്പുറം ; കിലയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മലപ്പുറം ബ്ലോക്കിലെ മേറ്റുമാരുടെ പരിശീലനം മലപ്പുറം ബ്ലോക്ക് പ്രസിഡന്റ് സലീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി എ റഹ്്മാന്‍ അധ്യക്ഷത വഹിച്ചു.  12 ദിവസങ്ങളിലായി 1091 മാറ്റ്മാര്‍ക്ക്  ആറ് പഞ്ചായത്തുകളിലായി പരിശീലനം നല്‍കും.  കില ഫാക്കറ്റി കെ എം റഷീദ്, കെ. ഹരിരാജന്‍, മൊറയൂര്‍ പ്രസിഡന്റ് സലീം മാസ്റ്റര്‍, സെക്രട്ടറി നിര്‍മ്മല, സ്റ്റാ്ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മൂസ കടമ്പോട്, അലി മേലേതില്‍, ഹഫ്‌സത്ത്, ശോഭ, ആസ്യ, ഹമീദ്ഹാജി, നുസ്രത്ത് , കുഞ്ഞാലന്‍ കുട്ടി എന്നിവര്‍ പ്രസംഗിച്ചു

Share this post: