Main News
ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വാഹനങ്ങള്‍ കൈമാറി


മലപ്പുറം :മലപ്പുറം ലയണ്‍സ് ക്ലബ് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മൂന്ന് വാഹനങ്ങള്‍ മലപ്പുറം ആര്‍ ടി ഒ മുഖേന മലപ്പുറം ജില്ലാ കലക്ടറുടെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതിലേക്കായി കൈമാറി. മലപ്പുറം ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ. ഷിബു, സെക്ര്ട്ടറി ഷൈലേഷ്, ട്രഷറര്‍ അഡ്വ. സുരേഷ്, സോണ്‍ ചെയര്‍മാന്‍ അഡ്വ. പ്രസാദ്, വിജീഷ്, വിനീഷ് മേനോന്‍, ബിജു പങ്കെടുത്തു.എഎംവിഐ ബഷീര്‍, എംവിഐ ഷബീര്‍അലി ,എം വി ഐ റെജിമോന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി

Share this post: