Main News
ദേശീയപാതക്ക് ഭൂമി ഏറ്റെടുക്കൽ; സർവ്വെ 19ന് തുടങ്ങും

11/03/2018

മലപ്പുറം: ജില്ലയിൽ ദേശീയ പാതക്ക് സ്ഥലമേറ്റെടുക്കുന്നതിന് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതിനെതുടന്നുള്ള സെന്റർ മാർക്കിംഗും സർവ്വെയും ഈ മാസം 19 ന് തുടങ്ങും. വിജ്ഞാപനത്തിലുള്ള സർവ്വെ നമ്പറിലുള്ള ഭൂമിയിലാണ് മാർക്കിംഗ് നടത്തുക.

ഏറ്റെടുക്കുന്ന ഭൂമിയുമായിബന്ധപെട്ട പരാതികൾ സ്വീകരിക്കുന്നതിന് കോട്ടക്കലുള്ള ഡപ്യൂട്ടി കലക്ടറുടെ ഓഫീസിൽ സൗകര്യമുണ്ട്

Share this post: