Main News
ദേശീയ അവാർഡ്; ജയരാജിനെ സിപിഐഎം നേതാക്കൾ അനുമോദിച്ചു

14/04/2018

പെരിന്തൽമണ്ണ: മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടിയ സംവിധായകൻ ജയരാജിനെ സി.പി.ഐ.എം നേതാക്കൾ അനുമോദിച്ചു. ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻ ദാസ്, സംസ്ഥാന കമ്മറ്റി അംഗം പി.പി വാസുദേവൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.പി അനിൽ വി.രമേശൻ എന്നിവരാണ് പെരിന്തൽമണ്ണയിലെ ജയരാജിന്റെ വസതിയിലെത്തി അനുമോദിച്ചത്.

Share this post: