Main News
നടിയെ അക്രമിച്ച കേസ്. ദൃശ്യങ്ങളടങ്ങിയ പകര്‍പ്പ് ദിലീപിന് നല്‍കാനാവില്ലെന്ന് കോടതി

നടിയെ അക്രമിച്ച കേസ്. ദൃശ്യങ്ങളടങ്ങിയ പകര്‍പ്പ് ദിലീപിന് നല്‍കാനാവില്ലെന്ന് കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി. ദിലീപിന്റെ ആവശ്യം അംഗീകരിക്കരുതെന്നും ദൃശ്യങ്ങള്‍ പുറത്തുപോകാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

Share this post: