നൗഷാദ് ബാഖവിയുടെ പ്രഭാഷണം ഇന്ന് മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ ബഹ്‌റൈനി പണ്ഢിതന്‍ ശൈഖ് മാസിന്‍ ഉദ്ഘാടനം ചെയ്യും

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/main-news/%E0%B4%A8%E0%B5%97%E0%B4%B7%E0%B4%BE%E0%B4%A6%E0%B5%8D-%E0%B4%AC%E0%B4%BE%E0%B4%96%E0%B4%B5%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AD%E0%B4%BE%E0%B4%B7/">
Twitter

നൗഷാദ് ബാഖവിയുടെ പ്രഭാഷണം ഇന്ന് മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ ബഹ്‌റൈനി പണ്ഢിതന്‍ ശൈഖ് മാസിന്‍ ഉദ്ഘാടനം ചെയ്യും

25/09/2017

മനാമ: എ.എം.നൗഷാദ് ബാഖവി ചിറയിന്‍കീഴിന്റെ ദ്വിദിന പ്രഭാഷണ പരന്പരക്ക് ഇന്ന് മനാമയില്‍ തുടക്കമാകും.
സമസ്ത ഗുദൈബിയ മദ്‌റസാ ദശവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇല്‍മ്1439 എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ചാണ് ദ്വിദിന പ്രഭാഷണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ ഇന്ന് രാത്രി 8.00നാണ് പ്രഭാഷണം ആരംഭിക്കുക. പ്രമുഖ ബഹ്‌റൈനി പണ്ഢിതനും ബൈത്തുല്‍ ഖുര്‍ആനിലെ ഇമാമുമായ ശൈഖ് മാസിന്‍ ഇബ്‌നു മഹ് മൂദ് അല്‍ ഫറൂഖ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 8.30ന് നൗഷാദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തും.

Share this post:

ഹോമിയോ, ആയുര്‍വേദ മരുന്ന് ഉപയോഗിക്കുന്നവര്‍ക്കും എം ആര്‍ വാക്‌സിനേഷനെടുക്കാം

എം ആര്‍ വാക്‌സിനേഷന്‍: മലപ്പുറം ബാലി കേറാമലയല്ലെന്ന് ആരോഗ്യമന്ത്രി

മലപ്പുറം വാക്‌സിനേഷനൊപ്പം; ഇനി ഒരാഴ്ചമാത്രം. ഇല്ല മലപ്പുറം പിറകിലാവില്ല, ഇത് ജനങ്ങളുടെ വിജയം

വാക്‌സിനേഷന് എതിരെ വ്യാപകമായ കുപ്രചരണം നടക്കുന്നുവെന്ന് ഹൈക്കോടതി

മലപ്പുറം വാക്‌സിനേഷനൊപ്പം, ഇനി 8 നാള്‍ മാത്രം

മലപ്പുറത്തിന്റെ പെരുമ കളയരുത്. വാക്‌സിന്‍ കൊടുക്കണം

മലപ്പുറം വാക്‌സിനേഷനൊപ്പം ഇനി 9നാള്‍മാത്രം. ഇന്നലെ മാത്രം കുത്തിവെപ്പെടുത്തത് 22,000 കുട്ടികള്‍ക്ക്

എം ആര്‍ വാക്‌സിനേഷന്‍; ഇനി 10 നാള്‍മാത്രം. പിറകിലാവരുത് മലപ്പുറം, രോഗങ്ങളുടെ പിടിയിലും

പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടുന്നതിനെതിരായ കുഞ്ഞാലിക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കൂടുതല്‍ വാദം കേള്‍ക്കും

ഗെയ്ല്‍ വാതക പൈപ് ലൈന്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേക പാക്കേജ്: മന്ത്രി എ സി മൊയ്തീന്‍