Cinema
പത്മാവത് എല്ലാ സംസ്ഥാനങ്ങളിലും റിലീസ് ചെയ്യാന്‍ അനുമതി

പത്മാവത് എല്ലാ സംസ്ഥാനങ്ങളിലും റിലീസ് ചെയ്യാന്‍ അനുമതി
ഡല്‍ഹി: രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകളുടെ ഹര്‍ജി തള്ളി. പത്മാവത് റിലീസ് ചെയ്യാന്‍ അനുമതി. വിധി എല്ലാ സംസ്ഥാനങ്ങളും പാലിക്കണം. തിയറ്ററുകളുടെ സുരക്ഷ സംസ്ഥാനങ്ങള്‍ ഉറപ്പു വരുത്തണമെന്നും കോടതി. നേരത്തെയുള്ള വിധിയില്‍ ഭേദഗതി വരുത്തില്ലെന്നും കോടതി വിശദമാക്കി. സിനിമ ഇഷ്ടമില്ലെങ്കില്‍ കാണേണ്ടെന്നും കോടതി വിശദമാക്കി.

Share this post: