Top Stories
പാണക്കാട് ബഷീറലി തങ്ങൾക്കെതിരെ കൂടുതൽ ആരോപണവുമായി യുവാവ്
April 17, 2021

17/04/2021
മലപ്പുറം: പാണക്കാട് ബഷീറലി തങ്ങൾക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി പെരിന്തൽമണ്ണ സ്വദേശി റോഷൻ വീണ്ടും രംഗത്ത്. ബഷീറലി ലൈംഗിക കച്ചവടക്കാരനാണെന്ന ഗുരുതര ആരോപണങ്ങൾ ഇദ്ധേഹം ഇന്നലെ പുറത്ത് വിട്ടിരിരുന്നു. അതിന് പിറകെയാണ് കൂടുതൽ ചിത്രങ്ങൾ ഇന്ന് പുറത്ത് വിട്ടിരിക്കുന്നത്. എന്നാൽ ബഷീറലി തങ്ങളോ ലീഗ് നേതൃത്വമോ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Share this post: