Flash news
പാണക്കാട് ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

26/04/2020

മലപ്പുറം: വലിയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ലൈൻമാൻ ഷോക്കേറ്റു മരിച്ചു. കുഴിമണ്ണ എക്കാപറമ്പ് സ്വദേശി ജയൻ ചോലയിൽ (45) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം പാണക്കാട് വെച്ച് ജോലിക്കിടെയാണ് അപകടമുണ്ടായത്. ഭാര്യയും മൂന്ന് പെൺമക്കളുമുണ്ട്. മൃതുദേഹം മലപ്പുറം ഗവ.ആശുപത്രി മോർച്ചറിയിൽ

Share this post: