23/04/2018
മലപ്പുറം: വെൽഫെയർ പാർട്ടിയേയും ലീഗിനേയും വിമർശിച്ച് മന്ത്രി കെ.ടി ജലീൽ വീണ്ടും രംഗത്ത്. താനൂരിൽ ഹർത്താലിന്റെ മറവിൽ നശിപ്പിച്ച കടകൾ പുനർനിർമ്മിക്കാൻ മുൻകയ്യെക്കുന്നത് ചോദ്യം ചെയ്തവർക്കാണ് മന്ത്രി
Read More
11/04/2018
കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ സെക്രട്ടറിയും കേരള സുന്നീ ജമാഅത്ത് സംസ്ഥാന പ്രസിഡഡന്റുമായ പാണക്കാട് സയ്യിദ് അബ്ദുൽ ജബ്ബാർ ശിഹാബ് തങ്ങൾ (60)നിര്യാതരായി മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ പത്തുമണിക്ക് പട്ടർക്കടവ് ജുമാമസ്ജിദിലും കബറടക്കം പതിനൊന്നുമണിക്ക് തലപ്പാറ വലിയപറമ്പ് ജുമാ മസ്ജിദിലും നടക്കും നാല്പതു വർഷത്തിലധികമായി വലിയപറമ്പ് ജുമാമസ്ജിദിൽ സദർ മുദർരിസായ അദ്ദ്ഹം വിവിധ സ്ഥാപനങ്ങളുടെ അധ്യക്ഷരും രക്ഷാധികാരിയുമാണ് വണ്ടൂർ ജാമിഅ വഹബിയ്യ മഞ്ചേരി ദാറുസ്സുന്ന പാണ്ടിക്കാട് നൂറുൽ ബയാൻ എന്നിവയുടെ പ്രസിഡണ്ടായിരുന്നു സയ്യിദത് സ്വഫിയ്യ ബീവിയാണ് ഭാര്യ കിഴിക്കോട് കാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി സഹോദരീ പുത്രനും കോഴിക്കോട് വലിയ കാസി സയ്യിദ് നാസർ ശിഹാബ് തങ്ങൾ പിതൃ സഹോദര പുത്രനാണ്