Main News
പി വി സിന്ധുവിന് കിരീടം

17/09/2017

കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന്. ഫെനലില്‍ ലോക ചാമ്പ്യന്‍ ജപ്പാന്റെ നൊസോമി ഒകുഹാരെയെയാണ് സിന്ധു തോല്‍പിച്ചത്. സ്‌കോര്‍ 22-20,11-21,21-18
കൊറിയന്‍ സൂപ്പര്‍ സീരീസ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍താരമാണ് സിന്ധു. വിശിയേറിയ പോരാട്ടത്തിനൊടുവിലായിരുന്നു വിജയം.

Share this post: