Top Stories
പൊന്നാനിയിലെ 34 ബൂത്തില്‍ ബിജെപിയ്ക്ക് പൂജ്യം വോട്ട്
May 10, 2021

10/05/2021
പൊന്നാനി: നിയമസഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിലെ 34 ബൂത്തിൽ ബിജെപിക്ക് ഒറ്റ വോട്ടും ലഭിച്ചില്ല
സംസ്ഥാനത്ത് 318 ബൂത്തുകളിലാണ് ബിജെപിയ്ക്ക് ബൂത്ത് ഏജന്റുമാരുടെ വോട്ടുപോലും ലഭിക്കാത്ത ഗതികേടുണ്ടായത്.
എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് ഒരു വോട്ട് മാത്രം ലഭിച്ച 493 ബൂത്തുകളാണ് കേരളത്തിലുള്ളത്.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തും രണ്ട് ബൂത്തുകളില്‍ ബിജെപിയ്ക്ക് വോട്ടുകളൊന്നും പോള്‍ ചെയ്യപ്പെട്ടില്ല.

Share this post: