Main News
പോളിംഗ് 50 കടന്നു

11/10/2017

വേങ്ങര: വേങ്ങര ഉപെതരഞ്ഞടുപ്പ് പകുതിയയോടടുക്കുമ്പോള്‍ 50 ശതമാനത്തിലധികം പോളിങ്ങോട് കൂടി റെക്കര്‍ഡിലേക്ക്. രാവിലെ 7 മണിക്കാരംഭിച്ച വോട്ടെടുപ്പ് 1.45 ലെ കണക്കുകളനുസിരിച്ച് 50 ശതമാനം പോളിങ്ങ് കടന്ന റെക്കോര്‍ഡ് കുതിപ്പിലേക്ക്. വൈകിട്ട് ആറ് വരെയാണ് വോട്ട് ചെയ്യാനുള്ള സമയം. ആറ് മണിക്ക് മുമ്പായി ക്യൂവിലെത്തിയിട്ടും വോട്ട് ചെയ്യാനാവാത്തവര്‍ക്കും അവസരമൊരുക്കും.

Share this post: