Main News
പോർട്ടർ സലീം അന്തരിച്ചു

07/04/2018

മലപ്പുറം: നഗരത്തിലെത്തുന്നവർക്ക് ഏറെ സുപരിചതനായിരുന്ന പോർട്ടർ സലീം മരണപെട്ടു. ഇന്ന് രാവിലെ മലപ്പുറം കുന്നുമ്മൽ ജംക്ഷനിൽ കുഴഞ്ഞ് വീണായിരുന്നു മരണം.

നിരവധി വർഷമായി കുന്നുമ്മലിലെ നിറസാനിധ്യമാണ് പോർട്ടർ സലീം നഗരത്തിലെത്തുന്നവർക്ക് ഏത് വിവരത്തിനും സമീക്കാവുന്ന സലീമിന്റെ മരണം മലപ്പുറത്തിന് വലിയ നഷ്ടമാണ്. മൃതുദേഹം ഇന്ന് മൂന്ന് മണിക്ക് സംസ്ക്കരിക്കും സെന്റ്ജെമ്മാസ് സ്കൂളിന് സമീപമാണ് വീട്.

Share this post: