Main News
പ്രകടനവും വിശദീകരണ യോഗവും നടത്തി

ലോങ് മാർച്ചിന് അഭിവാദ്യമർപ്പിച്ച് വർക്കേഴ്സ് കോ-ഓർഡിനേഷന്റെ ആഭിമുഖ്യത്തിൽ മലപ്പുറത്ത് പ്രകടനവും വിശദീകരണ യോഗവും നടത്തി. യോഗത്തിൽ NGO യൂണിയൻ ജില്ലാ സെക്രട്ടറി കൃഷ്ണപ്രദീപ്, KSTA സംസ്ഥാന കമ്മിറ്റി അംഗം ഷാഫി മാസ്റ്റർ, CITU ജില്ലാ സെക്രട്ടറി EN ജിതേന്ദ്രൻ , മോട്ടോർ തൊഴിലാളി യുണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി.ഫൈസൽ എന്നിവർ സംസാരിച്ചു.

Share this post: