പ്രശസ്ത സംഗീതജ്ഞന്‍ ഡോ. എം ബാലമുരളികൃഷ്ണ അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞന്‍ ഡോ. എം ബാലമുരളികൃഷ്ണ അന്തരിച്ചു

main-story-image1
22-Nov-2016
പ്രശസ്ത സംഗീതജ്ഞന്‍ ഡോ. എം ബാലമുരളികൃഷ്ണ (86) അന്തരിച്ചു. ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പത്മശ്രീ, പദ്മവിഭൂഷണ്‍, ഷെവലിയാര്‍ പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.

22 സിനിമകളിലായി 44 പാട്ടുകള്‍ ചിട്ടപെടുത്തിയിട്ടുള്ള ബാലമുരളികൃഷണ ഒരു ചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട്. ഇന്‍ഡ്യയ്ക്കകത്തും പുറത്തുമായി ഇരുപത്തായ്യിയരത്തിലധികം കച്ചേരികള്‍ നടത്തിയിട്ടുള്ള അദ്ദേഹം സ്വന്തമായി ചിട്ടപ്പെടുത്തിയ നാനൂറിലധികം കൃതികളുണ്ട്. അവയില്‍ സ്വന്തമായി കണ്ടെത്തിയ അപൂര്‍വ്വ രാഗങ്ങളും.


ജില്ലാ കലക്‌ടറുടെ താലൂക്ക്‌തല ജനസമ്പര്‍ക്ക പരിപാടി ആഗസ്‌റ്റില്‍

ഉപതെരഞ്ഞെടുപ്പ്‌ ഫലം

പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മലബാര്‍ ക്രാഫ്‌റ്റ്‌ മേള തിരിച്ചു വരുന്നു

ജില്ലാ കലക്ടറുടെ വസതിയില്‍ ബയോ ഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു

ഗ്രീന്‍ പ്രോട്ടോകോള്‍: സ്ഥാപനങ്ങളേയും സംഘടനകളേയും ആദരിച്ചു

കൈപുസ്‌തക പ്രകാശനം

മത്സ്യത്തൊഴിലാളികള്‍ക്ക്‌ പലിശ രഹിത വായ്‌പ നല്‍കും -മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

ബാല സംരക്ഷണ പ്രവർത്തനങ്ങളിൽ ജന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പങ്ക് ; ഏകദിന ശിൽപ്പശാല

ജനകീയ കൂട്ടായ്‌മയില്‍ മലപ്പുറത്ത്‌ ശുചീകരണം