Main News
പൗരത്വ നിയമത്തിന് സ്റ്റേയില്ല

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ ഹരജികളിൽ സുപ്രീം കോടതിയുടെ സ്റ്റേ ഇല്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നല്‍കിയ എല്ലാ ഹര്‍ജികൾക്കും മറുപടി നൽകാൻ കേന്ദ്രസർക്കാരിന്‌ സുപ്രീംകോടതി നാലാഴ്‌ചത്തെ സമയം അനുവദിച്ചു.

Share this post: