മജീദിനെ വിമര്‍ശിച്ച എം എസ് എഫ് ദേശീയനേതാവിന് സസ്‌പെന്‍ഷന്‍

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/main-news/%E0%B4%AE%E0%B4%9C%E0%B5%80%E0%B4%A6%E0%B4%BF%E0%B4%A8%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%AE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B6%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%8E%E0%B4%82-%E0%B4%8E/">
Twitter

മജീദിനെ വിമര്‍ശിച്ച എം എസ് എഫ് ദേശീയനേതാവിന് സസ്‌പെന്‍ഷന്‍

15/09/2017

വേങ്ങര: വേങ്ങര ഉപതെരഞ്ഞടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി വിഷയത്തില്‍ കെ പി എ മജീദിനെതിരെ വിമര്‍ഷനമുന്നയിച്ച എം എസ് എഫ് ദേശീയ ജോയിന്റ് സെക്രട്ടറി എന്‍ എ കരീമിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇന്നലെ ഫേസ്ബുക്കിലൂടെയായിരുന്നു എന്‍ എ കരീമിന്റെ വിമര്‍ശനം. പാര്‍ട്ടിക്ക നിരക്കാത്ത നടപടിയാണ് എന്‍ എ കരീമില്‍ നിന്നുണ്ടായതെന്ന് ലീഗ് നേതൃത്വം അറിയിച്ചു

 

Share this post:

ഹോമിയോ, ആയുര്‍വേദ മരുന്ന് ഉപയോഗിക്കുന്നവര്‍ക്കും എം ആര്‍ വാക്‌സിനേഷനെടുക്കാം

എം ആര്‍ വാക്‌സിനേഷന്‍: മലപ്പുറം ബാലി കേറാമലയല്ലെന്ന് ആരോഗ്യമന്ത്രി

മലപ്പുറം വാക്‌സിനേഷനൊപ്പം; ഇനി ഒരാഴ്ചമാത്രം. ഇല്ല മലപ്പുറം പിറകിലാവില്ല, ഇത് ജനങ്ങളുടെ വിജയം

വാക്‌സിനേഷന് എതിരെ വ്യാപകമായ കുപ്രചരണം നടക്കുന്നുവെന്ന് ഹൈക്കോടതി

മലപ്പുറം വാക്‌സിനേഷനൊപ്പം, ഇനി 8 നാള്‍ മാത്രം

മലപ്പുറത്തിന്റെ പെരുമ കളയരുത്. വാക്‌സിന്‍ കൊടുക്കണം

മലപ്പുറം വാക്‌സിനേഷനൊപ്പം ഇനി 9നാള്‍മാത്രം. ഇന്നലെ മാത്രം കുത്തിവെപ്പെടുത്തത് 22,000 കുട്ടികള്‍ക്ക്

എം ആര്‍ വാക്‌സിനേഷന്‍; ഇനി 10 നാള്‍മാത്രം. പിറകിലാവരുത് മലപ്പുറം, രോഗങ്ങളുടെ പിടിയിലും

പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടുന്നതിനെതിരായ കുഞ്ഞാലിക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കൂടുതല്‍ വാദം കേള്‍ക്കും

ഗെയ്ല്‍ വാതക പൈപ് ലൈന്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേക പാക്കേജ്: മന്ത്രി എ സി മൊയ്തീന്‍